tag:blogger.com,1999:blog-3668007155370126082.post437519983198079888..comments2023-09-10T18:27:25.933+05:30Comments on വെളിച്ചത്തിന്റെ വീട്: സ്ത്രീവിഗ്രഹംകല|kalahttp://www.blogger.com/profile/00446525914117626552noreply@blogger.comBlogger9125tag:blogger.com,1999:blog-3668007155370126082.post-17832051164650767572009-06-25T15:48:01.997+05:302009-06-25T15:48:01.997+05:30മനോഹരമായ വരികള്‍ !!
ആശംസകള്‍ !!!മനോഹരമായ വരികള്‍ !!
ആശംസകള്‍ !!!Anonymoushttps://www.blogger.com/profile/05684231159194405790noreply@blogger.comtag:blogger.com,1999:blog-3668007155370126082.post-25626612359786188442009-06-11T21:23:49.521+05:302009-06-11T21:23:49.521+05:30Ippol pakshe Aal daivangalude kalamalle... Nannay...Ippol pakshe Aal daivangalude kalamalle... Nannayirikkunnu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3668007155370126082.post-63838796391956467522009-05-26T13:14:49.924+05:302009-05-26T13:14:49.924+05:30തകര്‍ത്തിരിക്കുന്നു.പെട്ടെന്ന് മാധവിക്കുട്ടിയുടെ ...തകര്‍ത്തിരിക്കുന്നു.പെട്ടെന്ന് മാധവിക്കുട്ടിയുടെ കല്യാണി ഓര്മ വന്നു (അതു തന്നെയല്ലെ കഥയുടെ പേര്).സ്ത്രീത്വത്തിന്റെ പുതിയ ജാഗ്രതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് നിന്റെ കവിത.വിരലിലെണ്ണാവുന്ന നല്ല ബ്ലൊഗ് കവിയത്രികളില്‍ നീ വേറിട്ട് തന്നെ നില്ക്കുന്നു.നിന്റെ കവിതകളെ നോക്കി നോക്കിയിരിക്കേണ്ട ഒരവസ്ഥ നീ കവിതകളില്‍ സൃഷ്ടിക്കുന്നുണ്ട്.മോഷ്ടിക്കപ്പെടമെന്നും അക്ഷര തെറ്റില്ലെ കലെ ഇതില്‍Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-3668007155370126082.post-14254707330516227372009-05-25T10:49:32.349+05:302009-05-25T10:49:32.349+05:30...അടക്കി വെക്കപ്പെടുന്നതും
പൂട്ടി വെക്കപ്പെടുന്നത......അടക്കി വെക്കപ്പെടുന്നതും
പൂട്ടി വെക്കപ്പെടുന്നതും...
പൂജയ്ക്കെടുക്കാത്ത പുഷ്പങ്ങള്‍....

ചിത്രങ്ങള്‍ അക്ഷരങ്ങളിലൂടെ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്...

ആശംസകള്ഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3668007155370126082.post-26322111132206300822009-05-25T05:32:42.592+05:302009-05-25T05:32:42.592+05:30നല്ല വരികൾ. നല്ല ആശയം. ഇഷ്ടപ്പെട്ടുനല്ല വരികൾ. നല്ല ആശയം. ഇഷ്ടപ്പെട്ടുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3668007155370126082.post-49229601432563858362009-05-24T22:58:44.737+05:302009-05-24T22:58:44.737+05:30ആശയഗംഭീരമായ രചന.ആശയഗംഭീരമായ രചന.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-3668007155370126082.post-73852320592930615862009-05-24T22:09:57.486+05:302009-05-24T22:09:57.486+05:30എനിക്കിതെന്തോ അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ല. സംവേദനക...എനിക്കിതെന്തോ അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ല. സംവേദനക്ഷമമായ ഒരു വാക്കുപോലും ഇല്ലാതെ എങ്ങിനെ ഇതൊക്കെ എഴുതാൻ കഴിയുന്നു? അല്ലെങ്കിൽത്തന്നെ വരണ്ട ഗദ്യത്തെ വരികളായി മുറിച്ചെഴുതിയാൽ കവിതയാകുമോ. ക്ഷമിക്കണം ഇതിനേക്കാൾ അനുഭവങ്ങൾ തരുന്നത് ശ്രീകണ്ടേശ്വരത്തിന്റെ ശബ്ദതാരാവലിയാണ്.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-3668007155370126082.post-69319110848505740052009-05-24T16:25:21.098+05:302009-05-24T16:25:21.098+05:30ദൈവത്തെ വിഗ്രഹമാക്കുന്നതും,മനോഹരവും,പവിത്രവുമായ മാ...ദൈവത്തെ വിഗ്രഹമാക്കുന്നതും,മനോഹരവും,പവിത്രവുമായ മാംസമാക്കുന്നതും മനുഷ്യന്റെ സ്വാര്‍ത്ഥത തന്നെയാണ്.
കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതാണ് രൂപമാറ്റുന്നതിന്റെ സൌകര്യം.
സ്ത്രീയുടെ കാര്യവും വ്യത്യസ്തമല്ല !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3668007155370126082.post-81821557789062713492009-05-24T15:29:19.925+05:302009-05-24T15:29:19.925+05:30വ്യത്യസ്തതയുള്ള സബ്ജെക്റ്റ് .... വളരെ നന്നായി.....വ്യത്യസ്തതയുള്ള സബ്ജെക്റ്റ് .... വളരെ നന്നായി....കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.com