My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, July 5, 2008

ആരാണ് ?


എനിക്കറിയേണ്ടത്

ആരാണ് ഞാനറിയാതെന്നെ

ഭൂമിക്കൊപ്പവും

പിന്നെ സൂര്യനുചുറ്റും വലം

ചെയ്യിക്കുന്നതെന്നാണ്.

എനിക്കറിയേണ്ടത്

ഈ നേര്‍ച്ചയ്ക്കു ശേഷം

ഞാനെത്ര ബാക്കിയുന്ണ്ടാവുമെന്നാണ്..


3 comments:

പാമരന്‍ said...

ഇതു കൊള്ളാമല്ലോ..

ശിവ said...

എനിക്കും അറിയേണ്ടത് ഇതൊക്കെ തന്നെയാ...

എന്നാല്‍ ആരോട് ചോദിക്കും?

സസ്നേഹം,

ശിവ

Lal said...

അറിയില്ലേ,
ബാക്കീഎപ്പൊഴും “ഞാ‍ന്‍“ മാ‍ത്രം