My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, November 11, 2008

ചവറ്

ക്ഷായും ക്ത്രയും ജ്ഞയും.. മെല്ലാം
ഉള്ളില്‍ വച്ചു
മുന്നിലിരിപ്പുണ്ട് ഞാന്‍
നിനക്കുകേള്‍ക്കേണ്ടതൊക്കെ നീ
സ്വയമറിഞ്ഞു പൊയ്ക്കൊള്‍ക
കോര്‍ത്തിണക്കി
വിഷം വിതറി
രുചിപ്പിച്ച വാക്കുകള്‍
നല്‍കുന്ന
ഫാസ്റ്റ്ഫൂട് കടയെനിക്കില്ല.

3 comments:

വിഷ്ണു പ്രസാദ് said...

ബ്ലോഗ് ടൈറ്റില്‍ എനിക്ക് ഇഷ്ടമായി.അതിനെങ്കിലും ഒരു മാറ്റമുണ്ടല്ലോ... :)

Unknown said...

വിഷം വിതറി
രുചിപ്പിച്ച വാക്കുകള്‍
നല്‍കുന്ന
ഫാസ്റ്റ്ഫൂട് കടയെനിക്കില്ല
കൊള്ളാം നല്ല വരികൾ

പൂജ്യം സായൂജ്യം said...

മനോഹരം

ഫാസ്റ്റ് ഫുഡ് എല്ലാക്കുമിഷ്ടം
ഭാവിയില്‍ അവര്‍ രോഗങ്ങള്‍ നേടുന്നു

അമ്മമാരും അവരുടെ തവികളും...

പിയും ചങ്ങമ്പുഴയും......ആഹ്