My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Thursday, December 16, 2010

സാഗരകന്യക നട്ടുളര്‍ത്തിയൊരേഴിലം പാലാ.., പാലയ്ക്കു തിരിവന്നു പൂവന്നു കായ് വന്നു...




 

5 comments:

ശ്രീനാഥന്‍ said...

യൂണീവേർസിറ്റികളിലെ ക(കൊ)ലാനിരൂപകരെക്കുറിച്ചാണോ, കല?

ചിത്ര said...

ath kalakki..:)

കല|kala said...

യൂണിവേര്‍സിറ്റിയിലെ തന്നെ...! ശ്രീനാഥേ..,
വൃക്ഷങ്ങളു,കുന്നും മലകളും പൂക്കളും എന്തെല്ലാം അനുകരണങ്ങള്‍ കാട്ടി നില്‍ക്കുന്നു..
ദൈവമേ എന്നാണോ ഇവര്‍ വാളുമായി പുറപ്പാട്..

രാമൊഴി സ്നേഹം..

എന്‍.ബി.സുരേഷ് said...

ശരിയാണ് കല. ഒന്നിനും നിലയില്ല. കാനായി പറഞ്ഞ പോലെ ഇനി പട്ടിയ്ക്കും പൂച്ചയ്ക്കും പശുവിനും ആനയ്ക്കുമെല്ലാം അടിവസ്ത്രങ്ങൾ തുന്നിക്കൊടുക്കുന്ന തിരക്കിലാവും നമ്മൾ.

സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ നേതാക്കളുടെ പ്രതിമകൾ തകർത്തപോലെ കേരളത്തിലെ ശില്പങ്ങൾ എന്നാണാവോ തവിടുപൊടിയാക്കുന്നത്?

മുകിൽ said...

ഇതു കലക്കി. കവിതകൾ വായിച്ചു. “കവിത മന്ദാരപൂവിന്റെ ഇതളുകളില്‍
കണ്ണുകള്‍ കൊണ്ടെഴുതണം
ആരും കാണേണ്ട
കേള്‍ക്കേണ്ട
നേരു നേരിനോട്
മൂളിപ്പാടുന്നത്.“ ഇതു ഹൃദയത്തിൽ കൊണ്ടു പോകുന്നു.