ക്രുദ്ധമാകുമ്പോള്‍ കാറ്റ് അംഗീകരിക്കില്ല
കടല്‍ അംഗീകരിക്കില്ല
അലറി വരും
തിരകളും പെരുമഴയും
ഇരുട്ടും തീയും
അഗ്നിപര്‍വതങ്ങളും
അണുക്കളും ക്ഷുദ്രജന്തുക്കളും
സര്‍വ്വചരാചരങ്ങളും
മുള്ളും കരിംകല്ലും
മാനിക്കില്ല നിന്നെ
ജാതി പറഞ്ഞ് എത്ര നിലവിളിച്ചാലും.
4 comments:
ഹയ്യൊ! ലോകാവസാനമായോ?
:)
ശക്തമായ വരികൾ
നല്ല ചിന്തയും വരികളും...
മനുഷ്യനൊഴെകെ ഒന്നിനു ജാതി ഒരു പ്രശ്നമല്ല അല്ലെ കലെ നന്നായിട്ടുണ്ട്
Post a Comment