My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, January 24, 2010

അനാഥത്വം

എന്റെ തുണ്ട് ഭൂമിയിലേക്ക്
വഴിയുണ്ടായിരുന്നില്ല
വളരെക്കാലത്തെ
പ്രയത്നം കൊണ്ട് ഞാന്‍
വഴി നേടി .,
അവസാനം
നടന്നു നടന്നു
ഞാനെത്തിയപ്പോള്‍
അവിടെ ഭൂമിയുണ്ടായിരുന്നില്ല .

3 comments:

pattepadamramji said...

പുതിയത് നേടുമ്പോള്‍ പഴയത് നഷ്ടമാകുന്നു.

ജീ . ആര്‍ . കവിയൂര്‍ said...

നല്ല ആശയം ഇഷ്ടമായി

അച്ചൂസ് said...

കൊള്ളാം .....!!!