എനിക്കറിയില്ല ഹൃദയമിടിപ്പിയ്ക്കാന്‍
ഇത് ദൈവമിടിപ്പുകളാണ്
ലബ് ഡബ്.....
കൊല്ലുന്ന പ്രണയങ്ങളും
ഇത് തന്നെ ചെയ്തു
വെറുപ്പിന്റെ ചവര്‍പ്പുകളും
കനിവില്ലാത്ത വേദനകളും
ദൈവമിടിപ്പുകളായി
എനിക്കറിയില്ല ഇന്നും
ഹൃദയമിടിപ്പിക്കാന്‍
ഒക്കെ ദൈവത്തുടിപ്പുകളാണ് ...
ഹൃദയത്തില്‍ വിരല്‍ തൊട്ടവനെന്നോ
തഴുകിവിട്ടത്.....
4 comments:
‘ഹൃദയം മിടിപ്പിക്കാന്’ എന്നല്ലേ ഉദ്ദേശിച്ചത്?
oh!
athe 'ya' vendaayirunnu
ok .. nandi pramode..
...kala
അതു മാത്രമായിരുന്നില്ല, ഇതും ഉദ്ദേശിച്ചിരുന്നു:
ഹൃദയം+ മിടിപ്പിക്കാന് = ഹൃദയമ്മിടിപ്പിക്കാന്
ഹൃദയം+ ഇടിപ്പിക്കാന്‍ = ഹൃദയമിടിപ്പിക്കാന്‍
:)
chankidippichachallo.. :)
Post a Comment