My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, April 17, 2010

കൊല്ലുന്ന പ്രണയങ്ങളും, ദൈവത്തുടിപ്പുകളും .

എനിക്കറിയില്ല   ഹൃദയമിടിപ്പിയ്ക്കാന്‍
ഇത്  ദൈവമിടിപ്പുകളാണ്
ലബ്  ഡബ്.....
കൊല്ലുന്ന പ്രണയങ്ങളും
ഇത് തന്നെ ചെയ്തു
വെറുപ്പിന്റെ ചവര്‍പ്പുകളും
കനിവില്ലാത്ത  വേദനകളും
ദൈവമിടിപ്പുകളായി
എനിക്കറിയില്ല ഇന്നും
ഹൃദയമിടിപ്പിക്കാന്‍
ഒക്കെ ദൈവത്തുടിപ്പുകളാണ് ...
ഹൃദയത്തില്‍ വിരല്‍ തൊട്ടവനെന്നോ
 തഴുകിവിട്ടത്.....

4 comments:

Pramod.KM said...

‘ഹൃദയം മിടിപ്പിക്കാന്‍’ എന്നല്ലേ ഉദ്ദേശിച്ചത്?

sreekanav said...

oh!
athe 'ya' vendaayirunnu
ok .. nandi pramode..

...kala

Pramod.KM said...

അതു മാത്രമായിരുന്നില്ല, ഇതും ഉദ്ദേശിച്ചിരുന്നു:
ഹൃദയം+ മിടിപ്പിക്കാന്‍ = ഹൃദയമ്മിടിപ്പിക്കാന്‍
ഹൃദയം+ ഇടിപ്പിക്കാന്‍ = ഹൃദയമിടിപ്പിക്കാന്‍
:)

കല|kala said...

chankidippichachallo.. :)