പുലരി
നിശബ്ദതയുടെ ഒരു ഫലകമായി
നെഞ്ചിനു മീതെ കിടപ്പാണ്
പുറത്ത് നോവിടിഞ്ഞു വീഴുന്നു,
വാക്കുകള്‍ നെല്ലിപലകയ്ക്കുമടിയില്‍;
പറയാനിനി ആവില്ല
പ്രണയമായിരുന്നില്ലെന്നു ,
കാട്ട് പുല്ലുകളിലൊന്ന് മറ്റൊന്നിന്നോട്
മഞ്ഞു തുള്ളി തൊട്ട പ്രപഞ്ച സ്നേഹമിതെന്നു
3 comments:
മനോഹരമായിരിക്കുന്നു! അങ്ങനെ തന്നെ പറഞ്ഞോളൂ അത്ര തിട്ടമെങ്കിൽ-പിന്നെ, ഫലകം എന്നാണ് വേണ്ടത്!
manoharam.......
ശ്രീനാഥേ ,
തിരുത്തി.., നന്ദി.
Post a Comment