My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, March 21, 2008

രാക്കാറ്റു ചുരുണ്ട് ഉണങ്ങും ചൊടികളില്‍

കഥയില്ലായ്മ സ്രവിക്കയാണു ഞാന്‍

2 comments:

ചന്തു said...

സ്രവിച്ചോളൂ.. സ്രവിച്ചോളു...
കഴിഞ്ഞാലതൊന്നു ചൊല്ലിത്തരണേ....

ദേവതീര്‍ത്ഥ said...

എല്ലാ കവിതകളും വായിച്ചു
എല്ലാം ഇഷ്ടപ്പെട്ടു