My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, February 22, 2009

രാവണന്‍

എത്ര സമര്‍ത്ഥമായണവന്‍ ലാണ്ട് ചെയ്തത്?
ഹൃദയത്തിന്‍ മദ്ധ്യത്ത്
ലക്ഷ്മണരേഖയ്ക്കരുകില്‍
മിടുക്കന്‍ മിടുമിടുക്കന്‍ സുന്ദരന്‍
വന്നതൊ?
പുഷ്പ്പകവിമാനത്തില്‍ ..
രാവണനല്ലാതവന്‍ മറ്റാര്?

5 comments:

Raghu said...

പുഷ്പകവിമാനത്തില്‍ വന്ന് ലക്ഷ്മണ രേഖക്കരികില്‍ കൃത്യമായി ലാന്‍ഡ് ചെയ്ത അവന്‍ രാവണന്‍ തന്നെ സംശയമില്ല നോ ഡൌട്ട്..

നല്ല കൊച്ചു കവിത..

അഭിനന്ദനങ്ങള്‍

Mr. X said...

അല്ലാണ്ടാര്‌ ...

Mr. X said...

Nice 'un

Mahendar said...

azhakiya raavanan!

Mahendar said...

azhakiya raavanan!