ഇതു കവിതയല്ല എന്നെ തല്ലികൊഴിച്ചിട്ട വാക്കുകളാണ്. അവയ്ക്കു തീ കൊളുത്തും മുന്‍പ്, നീ മടങ്ങിവരും മുന്‍പ്, വടിമേല്‍ തല വയ്ച്ചു, വാക്കുകളെ പുണര്‍ന്നു ഞാനുറങ്ങി, ആ സ്വപ്നത്തിലെല്ലാവരെയും കടലെടുത്തു പോയി.
ഇതു വെറും സ്വപ്നമാ....കണ്ണു തുറന്നു നോക്കൂ...ആരേയും കടലെടുത്തു പോയിട്ടില്ല...തല്ലാന്‍ വേണ്ടി വടിയുമായി അവര്‍ ഈ ബൂലോകത്ത് തന്നെ കറങ്ങി നടക്കുന്നുണ്ട്...ഇതാ പിടിച്ചോ...ആദ്യത്തെ തല്ല് എന്റെ വക.
3 comments:
"ഇതു കവിതയല്ല
എന്നെ തല്ലികൊഴിച്ചിട്ട വാക്കുകളാണ്." ...!
ഇതു വെറും സ്വപ്നമാ....കണ്ണു തുറന്നു നോക്കൂ...ആരേയും കടലെടുത്തു പോയിട്ടില്ല...തല്ലാന്‍ വേണ്ടി വടിയുമായി അവര്‍ ഈ ബൂലോകത്ത് തന്നെ കറങ്ങി നടക്കുന്നുണ്ട്...ഇതാ പിടിച്ചോ...ആദ്യത്തെ തല്ല് എന്റെ വക.
സസ്നേഹം,
ശിവ.
നല്ല സ്വപ്നം...
(രാത്രിയില്‍ നാമം ജപിച്ച് കിടക്കൂ കുട്ടീ...)
Post a Comment