My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, March 20, 2010

ഇരട്ടവാലന്‍


ഭംഗിയുള്ള പുറം ചട്ട ഭക്ഷിച്ചു.
അകത്തേയ്ക്ക്
പതിയെ പതിയെ.,
രുചിയോടെ അക്ഷരത്താളുകള്‍..

മറുപുറമെത്തി,
വീണ്ടും അകംച്ചട്ട, പുറംചട്ട
എന്തു നേടി ?
വെറുതേ ജീവിതം
കാഷ്ടിച്ചു തീര്‍ത്തു.

3 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

രുചിയോടെ തിന്നല്ലോ..അല്ലേ,?
അത്രയൊക്കെ മതി. :)

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

മഹാഭക്ഷകന്‍..
നിന്റെ സൂക്ഷിപ്പുകള്‍
ഇത്രയല്ലേഉള്ളൂ

പട്ടേപ്പാടം റാംജി said...

വെറുതെ തിന്നു തീര്ക്കല്‍ തന്നെ.