My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, May 13, 2008

തെറ്റി

ഇത്രമേല്‍ പൂക്കളായ് ഈ തെറ്റി ചോക്കാമൊ?
ഇത്രമേല്‍ ദലങ്ങളായ് മകരം കൊഴിയാമൊ?
ഇത്രമേല്‍ സ്നേഹമായ് ഈ കാറ്റു വീശാമൊ?
ഇത്രമേല്‍ മൌനം ഈ താരകള്‍ ചിമ്മാമൊ?

4 comments:

Unknown said...

ഇത്രമേല്‍ ഭംഗിയായി ഈ വരികള്‍ എഴുതാമോ
ഇത്രമേല്‍ ഭംഗിയായി ബ്ലോഗിലിത് പോസ്റ്റാമോ

Unknown said...

നല്ല മനോഹരമായ വിക്ഷണം

ജ്യോനവന്‍ said...

തെറ്റിയില്ല :)

Latheesh Mohan said...

പാടില്ലാത്തതാണ്.
കടുപ്പിച്ചു പറഞ്ഞു നോക്കൂ. അനുസരിക്കാതിരിക്കില്ല