My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, May 6, 2008

ഹോമം


ഉരുവിട്ടനേകാക്ഷരങ്ങളിലൂടെ

ജപിച്ചകറ്റുന്നു

ഓര്‍മ്മക്കൂട്ടങ്ങളെ,

മലകളീല്‍ തലയിടിച്ചു

താഴ്വാരങ്ങളില്‍ വീണുമരിക്കട്ടതിന്‍

ധ്വനികള്‍ പോലുമേ....1 comment:

വിഷ്ണു പ്രസാദ് said...

ചേച്ചീ,ഈ കവിത വളരെ നന്നായിട്ടുണ്ട്.