പ്രണയമേ നിനക്കു ശരീരമുരിഞ്ഞിട്ട്
നഗ്നരായ് ആത്മാക്കളായ് നോക്കും,
സ്പര്‍ശവും, ഗന്ധവുമില്ലാതെ
അറിവായ് അലിഞ്ഞാല്‍ പോരത്തതെന്ത്?
അതായിരിക്കും പ്രണയം പ്രയാ...ഒളിച്ചോടിപോയ എന്റെ പ്രണയമേ....
അങ്ങനെ അലിയാന്‍ പ്രണയത്തിനു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എത്ര ഭാഗ്യവാന് ആയേനെ.സസ്നേഹം,ശിവ
ആ അറിവു ഏറിയും കുറഞ്ഞും ഇരിയ്ക്കും. പൂര്ണ്ണമാവുന്നേയില്ല!
പ്രണയമെ നിനക്ക് ഒരു പുനര്ജ്ന്മമുണ്ടെങ്കില്നീയെന്റെതായിരിക്കട്ടേ എനിക്ക് നഷ്ട്പെട്ടപ്രണയത്തോടുള്ള ഒരു പ്രാര്‍ഥനയാണ്
എന്റെ നാലു കൂട്ടുകാര്‍ക്കും നന്ദി .. :)
Post a Comment
5 comments:
അതായിരിക്കും പ്രണയം പ്രയാ...
ഒളിച്ചോടിപോയ എന്റെ പ്രണയമേ....
അങ്ങനെ അലിയാന്‍ പ്രണയത്തിനു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എത്ര ഭാഗ്യവാന് ആയേനെ.
സസ്നേഹം,
ശിവ
ആ അറിവു ഏറിയും കുറഞ്ഞും ഇരിയ്ക്കും. പൂര്ണ്ണമാവുന്നേയില്ല!
പ്രണയമെ നിനക്ക് ഒരു പുനര്ജ്ന്മമുണ്ടെങ്കില്
നീയെന്റെതായിരിക്കട്ടേ എനിക്ക് നഷ്ട്പെട്ട
പ്രണയത്തോടുള്ള ഒരു പ്രാര്‍ഥനയാണ്
എന്റെ നാലു കൂട്ടുകാര്‍ക്കും നന്ദി .. :)
Post a Comment