My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, June 29, 2008

പുനര്‍ജന്മം

പ്രണയമേ നിനക്കു ശരീരമുരിഞ്ഞിട്ട്

നഗ്നരായ് ആത്മാക്കളായ് നോക്കും,

സ്പര്‍ശവും, ഗന്ധവുമില്ലാതെ

അറിവായ് അലിഞ്ഞാല്‍ പോരത്തതെന്ത്?

5 comments:

നജൂസ്‌ said...

അതായിരിക്കും പ്രണയം പ്രയാ...
ഒളിച്ചോടിപോയ എന്റെ പ്രണയമേ....

siva // ശിവ said...

അങ്ങനെ അലിയാന്‍ പ്രണയത്തിനു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എത്ര ഭാഗ്യവാന്‍ ആയേനെ.

സസ്നേഹം,

ശിവ

ധ്വനി | Dhwani said...

ആ അറിവു ഏറിയും കുറഞ്ഞും ഇരിയ്ക്കും. പൂര്‍ണ്ണമാവുന്നേയില്ല!

Unknown said...

പ്രണയമെ നിനക്ക് ഒരു പുനര്‍ജ്ന്മമുണ്ടെങ്കില്‍
നീയെന്റെതായിരിക്കട്ടേ എനിക്ക് നഷ്ട്പെട്ട
പ്രണയത്തോടുള്ള ഒരു പ്രാര്‍ഥനയാണ്

കല|kala said...

എന്റെ നാലു കൂട്ടുകാര്‍ക്കും നന്ദി .. :)