My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, April 12, 2008

വെയില്‍ പൂവ്

വെയിലുപോലെന്നില്‍ പ്രണയമെരിഞ്ഞു
ഞാന്‍‍ വേനലായ്,
അതിനപ്പുറം മഴയായി പെരുമഴക്കാലമായി,
തീവ്ര മൌനമിറ്റുവീഴും മഞ്ഞും തണുപ്പുമായി,
പിന്നെ വിരഹമെത്തി കൊഴിഞ്ഞുപോം-
ഒരു കോടി പൂക്കളായ്...,

1 comment:

mihir said...

ഇനിയും ഋതുക്കള്‍ വസന്തം സമ്മാനിക്കട്ടെ..........