എത്ര നാളായി ഈ കള്ളം
ഞാനെന്നോടു സ്താപിക്കുന്നു
വാക്കുകള്‍ അടരാതെ തെറ്റാതെ
ദൃഡമായ് നാക്കിലൊട്ടിയ്ച്ചു വയ്ച്ചു
അകത്തേയ്ക്കു
ഉറക്കെ വിഴുങ്ങുന്നു
ഞാന്‍ മാത്രം കേള്‍ക്കാനായ്?
എത്രനാള്‍ എത്രനാള്‍
കഴിഞ്ഞിട്ടും
മനംപുരട്ടി സ്നേഹമല്ലാത്തവയൊക്കെയും
പുറ്ത്തേയ്ക്ക് കുതിക്കുന്നു !
2 comments:
നല്ല അര്‍ഥപൂര്‍ണമായ വരികള്‍........
കള്ളം ഒളിക്കാനുള്ള കഴിവ് ഈശ്വരന്‍ തരട്ടെ
Post a Comment